17 July Tuesday

പി രാജമ്മ

Wednesday Jan 3, 2018

നെടുമങ്ങാട് > പെരിങ്ങമ്മല താന്നിമൂട് കൊച്ചുവിള തടത്തരികത്തുവീട്ടില്‍ മണിയന്‍പിള്ളയുടെ ഭാര്യ പി രാജമ്മ (73) നിര്യാതയായി. മക്കള്‍: ഭുവനേന്ദ്രന്‍, ലേഖ, സുരേഷ്. മരുമക്കള്‍: ഗിരിജകുമാരി, അനില്‍കുമാര്‍, തങ്കമണി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്. 

Top