15 October Monday

ജെ മാധവിയമ്മ

Wednesday Jan 3, 2018

ശ്രീകാര്യം > കാര്യവട്ടം എള്ളുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ ജെ മാധവിയമ്മ (95) നിര്യാതയായി. മക്കള്‍: ആര്‍ കൃഷ്ണന്‍നായര്‍, ആര്‍ വിഘ്നേശ്വരന്‍നായര്‍, ആര്‍ പത്മനാഭന്‍ നായര്‍. മരുമക്കള്‍: പി രത്നമ്മ, ടി പ്രഭകുമാരി, സരസ്വതിയമ്മ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

Top