Top
18
Thursday, January 2018
About UsE-Paper

കൃഷ്ണന്‍കുട്ടിനായര്‍

Wednesday Jan 3, 2018

ബാലരാമപുരം > അരംഗമുകള്‍ മുണ്ടപ്ളാവിളവീട്ടില്‍ കെ കൃഷ്ണന്‍കുട്ടിനായര്‍ (46) നിര്യാതനായി. ഭാര്യ: എസ് മഞ്ജു. മക്കള്‍: അശ്വതി, അശ്വനി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.