21 April Saturday

സുകുമാരി

Wednesday Jan 3, 2018

വര്‍ക്കല > ചെറുന്നിയൂര്‍ താന്നിമൂട് പാലവിളവീട്ടില്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ സുകുമാരി (75) നിര്യാതയായി. മക്കള്‍: സജീല, സജിത. മരുമക്കള്‍: ദിനേശ്, രാഹുലന്‍. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്്്.

Top