20 April Friday

103-ാംവയസ്സില്‍

Wednesday Jan 3, 2018

തിരുവനന്തപുരം > ചെട്ടിക്കുളങ്ങര പത്മാലയത്തില്‍ പരേതനായ അഡ്വ. മുരുക്കുംപുഴ രാഘവന്റെ ഭാര്യ പത്മാക്ഷി (103) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍: പി ഇന്ദിര, എം പി ശശികുമാരി, പരേതനായ ആര്‍ സുരേന്ദ്രന്‍. മരുമക്കള്‍: പരേതരായ പി കുഞ്ഞുരാമന്‍ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്), എന്‍ ഹരിദാസ് (റിട്ട. അഡീ. ഡെവലപ്മെന്റ് കമീഷണര്‍). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

Top