20 July Friday

എം മുഹമ്മദ്

Wednesday Jan 3, 2018

വിളപ്പില്‍ശാല > ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും സിഐടിയു വിളപ്പില്‍ശാല യൂണിറ്റ് കണ്‍വീനറുമായ പവന്‍കോട് ഷെറീന മന്‍സിലില്‍ എം മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: ഹംസത്ത് ബീവി. മക്കള്‍: ഷെറീഖ്, ഷെറീന. മരുമകന്‍: നവാസ്.

Top