20 April Friday

തങ്കപ്പന്‍പിള്ള

Wednesday Jan 3, 2018

നെട്ടയം > കുമാര്‍ നിവാസില്‍ തങ്കപ്പന്‍പിള്ള (84) നിര്യാതനായി. ഭാര്യ: എസ് വിമല (റിട്ട. സര്‍വേ ഓഫീസ്). മക്കള്‍: അജിത്കുമാര്‍, അനില്‍കുമാര്‍, അനൂപ്കുമാര്‍. മരുമക്കള്‍: ജെ ശ്രീകുമാരി, പി ശാന്തി, എസ് ഷാന. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9.15ന്.

Top