Top
24
Wednesday, January 2018
About UsE-Paper

പുവര്‍ഹോം അന്തേവാസി മരിച്ചു

Wednesday Jan 3, 2018

പുലയനാര്‍കോട്ട > പുലയനാര്‍കോട്ടയിലെ ഗവ. കെയര്‍ഹോമിലെ അന്തേവാസി കാര്‍ത്യായനി (83) നിര്യാതയായി. ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഗവ. കെയര്‍ഹോമുമായി ബന്ധപ്പെടുക. ഫോണ്‍: 9947342460.