19 July Thursday

എസ് പരമേശ്വരന്‍നായര്‍

Tuesday Jan 2, 2018

തിരുവനന്തപുരം > ആനയറ കടകംപള്ളി എന്‍എസ്എസ് കരയോഗം റോഡ് മഞ്ജുദീപത്തില്‍ എസ് പരമേശ്വരന്‍നായര്‍ (75, റിട്ട. എഫ്സിഐ അസിസ്റ്റന്റ് മാനേജര്‍) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍. ഭാര്യ: ഉമാദേവി. മക്കള്‍: മഞ്ജു പി നായര്‍, യു ദീപ. മരുമക്കള്‍: എ ജയകുമാര്‍ (എല്‍ഐസി, കായകുളം), അഡ്വ. ആര്‍ ജയകൃഷ്ണന്‍.

Top