17 October Wednesday

ബി ഇന്ദിര

Tuesday Jan 2, 2018

തിരുവനന്തപുരം > കണ്ണമ്മൂല അറപ്പുര ലെയ്ന്‍ താഴത്തുവിളാകംവീട്ടില്‍ (ടിസി 14/1431) പരേതനായ എന്‍ മാധവന്റെ ഭാര്യ ബി ഇന്ദിര (83) നിര്യാതയായി. മക്കള്‍: ഉദയഗീത, ശ്രീകുമാരന്‍, സജീവ്കുമാര്‍, സന്ധ്യ. മരുമക്കള്‍: വിവേകാനന്ദന്‍, ഉഷാകുമാരി, രാഗം, പരേതനായ അനിരുദ്ധന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്.

Top