16 October Tuesday

അസുമബീവി

Tuesday Jan 2, 2018

വെഞ്ഞാറമൂട് > നെടുങ്കാട് വിളയില്‍ വീട്ടില്‍ മൈതീന്‍പിച്ചയുടെ ഭാര്യ അസുമബീവി (82) നിര്യാതയായി. മക്കള്‍: ജലീല്‍, ബഷീര്‍, നസീമ, നുസൈഫ, ജുനൈദ, ഷീജ. മരുമക്കള്‍: സജീന, സൈനുദീന്‍, അബ്ദുല്‍ മജീദ്, അബ്ദുല്‍സലാം, സൈഫുദീന്‍

Top