22 October Monday

ശിശുപാലന്‍

Tuesday Jan 2, 2018

കോവളം > പാച്ചല്ലൂര്‍ ചിറയില്‍ വീട്ടില്‍ ശിശുപാലന്‍ (61) നിര്യാതനായി. ഭാര്യ: സരസു. മക്കള്‍: പ്രീതി, പ്രിയ, ശ്യാം, ശാലിനി. മരുമക്കള്‍:ബി ഷാജി, എല്‍വിക്രമന്‍,ശാലിനി,ഡാണ്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.

Top