Top
24
Wednesday, January 2018
About UsE-Paper

പി ലളിത

Tuesday Jan 2, 2018

പാറശാല > മേലേക്കോണം പണ്ടാരവിള അജിതാഭവനില്‍ പരേതനായ രാഘവന്റെ (സെയില്‍സ് ടാക്സ് ഓഫീസര്‍) ഭാര്യ പി ലളിത (74) നിര്യാതയായി. മക്കള്‍: വിജയകുമാരി, പ്രസന്നകുമാരി, രേണുക, അജിതകുമാരി (സെയില്‍സ് ടാക്സ് ഓഫീസര്‍). മരുമക്കള്‍: പരേതനായ എം ജോണ്‍സണ്‍ (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍), പി രാജപ്പന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട്, എസ്സി/എസ്ടി വകുപ്പ്), വിജയന്‍ (മുംബൈ), സുനില്‍കുമാര്‍ (ആരോഗ്യവകുപ്പ്). മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ പത്തിന്.