15 October Monday

വി ശിവന്‍

Tuesday Jan 2, 2018

കവടിയാര്‍ > നന്തന്‍കോട് വാട്സ് ലെയിനില്‍ സതിനിലയത്തില്‍ (ടിസി 11(1166)1 ഹൌസ് നമ്പര്‍ 68-2) വി ശിവന്‍ (83) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ഉഷ, സതി. മരുമകന്‍: ഉദയന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9ന്.

Top