Top
18
Monday, December 2017
About UsE-Paper

സരസ്വതിയമ്മ

Friday Dec 8, 2017

കാച്ചാണി > കളത്തുകാല്‍ ശ്രീലക്ഷ്മി ഭവനില്‍ (വിആര്‍എകെ- 73) സരസ്വതിയമ്മ (83) നിര്യാതയായി. മക്കള്‍: വത്സലകുമാരി, ശിവന്‍കുട്ടി (സിപിഐ എം കളത്തുകാല്‍ ബ്രാഞ്ച് സെക്രട്ടറി), ഇന്ദിര, ഗീത. മരുമക്കള്‍: ചന്ദ്രന്‍, ഉഷകുമാരി, പരേതനായ ഷിബു, രവീന്ദ്രന്‍.