Top
18
Monday, December 2017
About UsE-Paper

തങ്കമ്മയമ്മ

Friday Dec 8, 2017

മണ്ണന്തല > മരതൂര്‍ കല്‍പ്പട നടുവിള വീട്ടില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (94) നിര്യാതയായി. മക്കള്‍: വിലാസിനിയമ്മ, സുശീലാദേവി, സീതാദേവി, രമാദേവി, പരേതനായ പ്രഭാകരന്‍നായര്‍, ശശിധരന്‍നായര്‍. മരുമക്കള്‍: വേലപ്പന്‍നായര്‍, ഉണ്ണി, പരേതനായ ശശികുമാര്‍, സുരേന്ദ്രന്‍നായര്‍, സുധ പി നായര്‍, ഉഷാകുമാരി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.