Top
18
Monday, December 2017
About UsE-Paper

ശാരദ

Friday Dec 8, 2017

തിരുവനന്തപുരം > തിരുമല മങ്കാട്ട്കടവ് തൈവിളയില്‍ ഉഴമലയ്ക്കല്‍ കുളപ്പട പരേതനായ ചെല്ലപ്പന്‍പ്പിള്ളയുടെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കള്‍: പരേതനായ സുന്ദരേശന്‍നായര്‍, എസ് പത്മാവതി. മരുമകന്‍: സി കൃഷ്ണന്‍നായര്‍ (പത്രം ഏജന്റ്). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.