Top
18
Monday, December 2017
About UsE-Paper

ജലജാദേവി

Friday Dec 8, 2017

ആറ്റിങ്ങല്‍ > കടയ്ക്കാവൂര്‍ ഭജനമഠം മീനാക്ഷിമന്ദിരത്തില്‍ ഗോപിനാഥന്റെ ഭാര്യ ജലജാദേവി (56) നിര്യാതയായി. മക്കള്‍: ഷിനി, ഷാനി, ഷൈനി. മരുമക്കള്‍: അനില്‍കുമാര്‍, വിനു, സജികുമാര്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.