Top
18
Monday, December 2017
About UsE-Paper

സല്‍മാബീവി

Friday Dec 8, 2017

തിരുവനന്തപുരം > കണിയാപുരം അണ്ടൂര്‍ക്കോണം ചിറക്കകം റിട്ട. പ്രഥമ അധ്യാപകന്‍ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സല്‍മാബീവി (83) നിര്യാതയായി. നെടുമങ്ങാട് തേക്കട പൊല്ലുപറമ്പ് കുടുംബാംഗമാണ്. മക്കള്‍: സാജിദ് (റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍), മുഹമ്മദ് റാഫി, പരേതനായ ജസിം, ഫാമില, ഡോ. എം എച്ച് സാദിഖ് (കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം). മരുമക്കള്‍: എന്‍ ഫാത്തിമ, എസ് ഷൈല, എസ് സര്‍ജു, എം ഇക്ബാല്‍ കുളമുട്ടം (സൌദി), ഡോ. എ ജാസ്മിന്‍ (ചിറക്കകം ക്ളിനിക്, അണ്ടൂര്‍ക്കോണം).