Top
18
Monday, December 2017
About UsE-Paper

ഗോപിനാഥന്‍

Friday Dec 8, 2017

ചിറയിന്‍കീഴ് > ശാര്‍ക്കര കട്ടയ്ക്കാലില്‍വീട്ടില്‍ ഗോപിനാഥന്‍ (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കള്‍: ബിന്ദു, ബിനു, വിനോദ് (കെഎസ്ആര്‍ടിസി). മരുമക്കള്‍: രാജു, പ്രസീദ, സുജി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.