Top
18
Monday, December 2017
About UsE-Paper

ശാന്ത

Friday Dec 8, 2017

ചിറയിന്‍കീഴ് > ആനത്തലവട്ടം ശ്രീഗോവിന്ദില്‍ പരേതനായ വാസുവിന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. മക്കള്‍: ശ്യാമള, മോഹനന്‍, അശോകന്‍ (സെക്രട്ടറി, ആനത്തലവട്ടം കയര്‍സംഘം), ഗിരിജ, ഉഷ, അനില്‍കുമാര്‍.