Top
16
Saturday, December 2017
About UsE-Paper

സുബ്രഹ്മണ്യന്‍

Friday Dec 8, 2017

ചായ്ക്കോട്ടുകോണം > കുളങ്ങരവിള സൂര്യാസദനത്തില്‍ സുബ്രഹ്മണ്യന്‍ (അപ്പു, 67) നിര്യാതനായി. ഭാര്യ: ലീലാഭായി. മകള്‍: ശ്രീദേവി. മരുമകന്‍: ആര്‍ കെ അരുണ്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9.30ന്.