Top
18
Monday, December 2017
About UsE-Paper

ടി കൃഷ്ണമ്മ

Friday Dec 8, 2017

ചിറയിന്‍കീഴ് > അഴൂര്‍ കോളിച്ചിറ അനില്‍ഭവനില്‍ പരേതനായ ചെല്ലപ്പന്‍ചെട്ടിയാരുടെ ഭാര്യ ടി കൃഷ്ണമ്മ (85) നിര്യാതയായി. മക്കള്‍: ലളിത, ബേബി, പരേതനായ മണിയന്‍, ബാബു, വിജയന്‍, അനിതകുമാരി, അനില്‍കുമാര്‍. മരുമക്കള്‍: ചന്ദ്രന്‍, പരേതനായ ബാബുദാസ്, സരസ്വതി അമ്മാള്‍, ഗീതകുമാരി, ഷീല, രാജന്‍, ആശാറാണി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.