Top
18
Monday, December 2017
About UsE-Paper

ദേവകിയമ്മ

Thursday Dec 7, 2017

ശ്രീകാര്യം > ചെമ്പഴന്തി അണിയൂര്‍ ചെറുനിലക്കോട് വീട്ടില്‍  പരേതനായ മാധവന്‍പിള്ളയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മക്കള്‍: ശശിധരന്‍നായര്‍, സുരേന്ദ്രന്‍നായര്‍, വിജയകുമാര്‍, മോഹനകുമാര്‍ (ഭാരത് പെയിന്റ്സ്), ഗിരിജകുമാരി. മരുമക്കള്‍: സാവിത്രി, ശ്രീദേവി, ഗീതകുമാരി, ശ്രീലത, തങ്കപ്പന്‍പിള്ള. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.