Top
18
Monday, December 2017
About UsE-Paper

ചിത്രലേഖ

Thursday Dec 7, 2017

വെള്ളനാട് > മണ്ടേല പനവിളാകത്ത് വീട്ടില്‍ രാജപ്പന്റെ ഭാര്യ ചിത്രലേഖ (ജയ, 64) നിര്യാതയായി. മക്കള്‍: പ്രസന്ന, ബീന. മരുമക്കള്‍: പരേതനായ നടരാജന്‍, സുനില്‍കുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.