Top
19
Tuesday, December 2017
About UsE-Paper

പ്രസന്നന്‍നായര്‍

Thursday Dec 7, 2017

ആറ്റിങ്ങല്‍ > പാലസ് റോഡ് ഗൌരിമന്ദിരത്തില്‍ പരേതനായ ടി പി തങ്കപ്പന്‍പിള്ളയുടെയും ബേബിയമ്മയുടെയും മകന്‍ പ്രസന്നന്‍നായര്‍ (57) നിര്യാതനായി. അവിവാഹിതനാണ്. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.