Top
19
Tuesday, December 2017
About UsE-Paper

കെ സോമന്‍പണിക്കര്‍

Thursday Dec 7, 2017

കൊച്ചുപള്ളി > കരിച്ചല്‍ നാരായണി സദനത്തില്‍ കെ സോമന്‍പണിക്കര്‍ (95) നിര്യാതനായി. മക്കള്‍: വസന്ത, സുധര്‍മ, വിജയന്‍, പരേതനായ സുഗതന്‍. മരുമക്കള്‍: ശ്യാമള, പീതാംബരന്‍, പത്മകുമാരി, പരേതനായ സുകേശന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.