Top
17
Sunday, December 2017
About UsE-Paper

എം മോഹനന്‍നായര്‍

Thursday Dec 7, 2017

പാപ്പനംകോട് > എസ്റ്റേറ്റ് കോലിയക്കോട് ദീപത്തില്‍ എം മോഹനന്‍നായര്‍ (60) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കള്‍: ദീപ്തി, ദീപേഷ്. മരുമകള്‍: രമ്യ. മരണാനന്തരചടങ്ങ് ഞായറഴ്ച രാവിലെ എട്ടിന്.