Top
18
Monday, December 2017
About UsE-Paper

ഡി വിജയന്‍

Thursday Dec 7, 2017

നെയ്യാറ്റിന്‍കര > തിരുപുറം പുറുത്തിവിള പുലവങ്കന്‍ വീട്ടില്‍ ഡി വിജയന്‍ (54) നിര്യാതനായി. നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റല്‍ ജീവനക്കാരനാണ്. ഭാര്യ: എല്‍ ജെ നന്ദിനി. മക്കള്‍: എന്‍ വി അഭിയ, എന്‍ വി അക്ഷയ. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.