Top
16
Saturday, December 2017
About UsE-Paper

സില്‍വടിമ ഗാസ്പര്‍ ഫെര്‍ണാണ്ടസ്

Thursday Dec 7, 2017

വെട്ടുകാട് > മുക്കോണുവിളാകത്തില്‍ സില്‍വടിമ ഗാസ്പര്‍ ഫെര്‍ണാണ്ടസ് (76) ആന്തമാന്‍ പോര്‍ട്ട് ബ്ളയറില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5.30ന് വെട്ടുകാട് മാദ്രെ-ദേ ദേവൂസ് ദേവാലയത്തില്‍. ഭാര്യ: പരേതയായ എമിലി. മക്കള്‍: വിന്‍സന്റ്, ക്ളമന്റ്, ജോണി, ഷൈനി, സാജന്‍. മരുമക്കള്‍: ലാലി, ബെറ്റ്സി, ഷൈനി, റെജി, ജെസി.