Top
18
Monday, December 2017
About UsE-Paper

വി വാസു

Thursday Dec 7, 2017

പൂവാര്‍ > റിട്ട. ഹെഡ്മാസ്റ്റര്‍ കുളത്തൂര്‍ മംഗളോദയത്തില്‍ വി വാസു (84) നിര്യാതനായി. മക്കള്‍: രാജലക്ഷ്മി (അഗ്രി. ഓഫീസര്‍), രാജാംബിക ലക്ഷ്മി, പരേതനായ രാജീവ്, രാജമംഗളലക്ഷ്മി. മരുമക്കള്‍: ഷിബു, ഡോ. സുരേഷ്ബാബു, ഗായത്രി, ശ്രീകുമാര്‍ (ഐടി ഓഫീസര്‍). മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.