Top
24
Friday, November 2017
About UsE-Paper

ഗോമതിയമ്മ

Sunday Nov 12, 2017

പാറശാല > എറിച്ചെല്ലൂര്‍ തിരുവാതിരയില്‍ (പുളിയറത്തല പുത്തന്‍വീട്) പരേതനായ രാഘവന്‍പിള്ളയുടെ ഭാര്യ ഗോമതിയമ്മ (76) നിര്യാതയായി. മക്കള്‍: ജി ആര്‍ വേലപ്പന്‍നായര്‍ (സൂപ്രണ്ട് സബ്ജയില്‍, നെയ്യാറ്റിന്‍കര), ജി ആര്‍ ഗോപിനാഥന്‍നായര്‍. മരുമക്കള്‍: കെ ഉഷ (ഹെഡ്നേഴ്സ്, ജനറല്‍ ആശുപത്രി തിരുവനന്തപുരം), എം ശ്രീകല. മരണാനന്തരചടങ്ങ് 19ന് രാവിലെ ഒമ്പതിന്.