Top
20
Monday, November 2017
About UsE-Paper

കെ ജി അമ്മുക്കുട്ടി

Sunday Nov 12, 2017

പാറശാല > എളുകല്‍ മൂവോട്ടുകോണം ജാസ് വില്ലയില്‍ പരേതനായ ജോണ്‍സന്റെ ഭാര്യ കെ ജി അമ്മുക്കുട്ടി (64) നിര്യാതയായി. മക്കള്‍: ഷീന സജി, ഷീബ, ഷിബിന്‍. മരുമക്കള്‍: സജികുമാര്‍, ലോറന്‍സ്. പ്രാര്‍ഥന തിങ്കളാഴ്ച പകല്‍ 11ന്.