Top
20
Monday, November 2017
About UsE-Paper

എന്‍ ശാരദയമ്മ

Sunday Nov 12, 2017

ചെറിയകൊണ്ണി > ഇറയാംകോട് രശ്മിനിവാസില്‍ പരേതനായ വേലായുധന്‍പിള്ളയുടെ ഭാര്യ എന്‍ ശാരദയമ്മ (96) നിര്യാതയായി. മക്കള്‍: വി ശശിധരന്‍നായര്‍ (റിട്ട. മീറ്റര്‍ ഇന്‍സ്പെക്ടര്‍ വാട്ടര്‍ അതോറിറ്റി), എസ് ഇന്ദിരാബായി, എസ് വത്സലകുമാരി. മരുമക്കള്‍: ബി ചന്ദ്രികകുമാരി, സുദര്‍ശനന്‍നായര്‍, പരേതനായ കെ സോമന്‍നായര്‍ (റിട്ട. കെഎസ്ഇബി). മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.