Top
24
Friday, November 2017
About UsE-Paper

സി വാമനന്‍

Sunday Nov 12, 2017

ബാലരാമപുരം > തലയല്‍ പാട്ടവിള മേലെ പുത്തന്‍വീട്ടില്‍ സി വാമനന്‍ (69) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: വിജില്‍, വിമല്‍ (സിപിഐ എം വില്ലിക്കുളം ബ്രാഞ്ച് സെക്രട്ടറി), വിജിത. മരുമക്കള്‍: രമ്യ, മഞ്ജുഷ, രമേഷ്. മരണാനന്തരചടങ്ങ് 17ന് രാവിലെ 8.30ന്.