Top
21
Tuesday, November 2017
About UsE-Paper

എം ജോര്‍ജ്

Sunday Nov 12, 2017

കാട്ടാക്കട > മാറനല്ലൂര്‍ കണ്ടല കാട്ടുവിള ബെഥേല്‍ നിവാസില്‍ എം ജോര്‍ജ് (77) നിര്യാതനായി. ഭാര്യ: ചെല്ലക്കുട്ടി. മക്കള്‍: മോഹനന്‍, വാസന്തി, ശശി, ജയ, സിന്ധു. മരുമക്കള്‍: നിര്‍മല, സൈമണ്‍, ശൈലജ, ശാന്തകുമാര്‍, രാജന്‍. പ്രാര്‍ഥന തിങ്കളാഴ്ച രാവിലെ 10ന്.