Top
18
Saturday, November 2017
About UsE-Paper

എ എല്‍സി

Sunday Nov 12, 2017

അമരവിള > എയ്തുകൊണ്ടാന്‍കാണി മാലവിളാകം സന്തോഷ്നിവാസില്‍ പരേതനായ നാണുനാടാരുടെ ഭാര്യ എ എല്‍സി (86) നിര്യാതയായി. മക്കള്‍: സുഭാഷിണി, ചന്ദ്രിക, വിശ്വംഭരന്‍, ഗീതാകുമാരി, സന്തോഷ്. മരുമക്കള്‍: രാജന്‍, ലത, സുകുമാരന്‍, ജയസുധ, പരേതനായ സുകുമാരന്‍. പ്രാര്‍ഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.