Top
25
Saturday, November 2017
About UsE-Paper

ശ്രീകല

Sunday Nov 12, 2017

കല്ലറ > തെങ്ങുംകോട് ചൈത്രത്തില്‍ രാജേന്ദ്രകുമാറിന്റെ (ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്) ഭാര്യ ശ്രീകല (44) നിര്യാതയായി. മക്കള്‍: അജയ് ആര്‍ എസ്, അപര്‍ണ ആര്‍ എസ്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 9ന്.