Top
24
Friday, November 2017
About UsE-Paper

പൊന്നമ്മ

Sunday Nov 12, 2017

തിരുവനന്തപുരം > പെരുകാവ് കോണാക്കോട് കേശവവിലാസത്തില്‍ കേശവപണിക്കരുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കള്‍: വിശാലാക്ഷി, സുഭദ്ര, രാജമ്മ, ഭുവനേന്ദ്രന്‍, ഭാസുരാംഗി, ശശി, സുരേന്ദ്രന്‍, മണിക്കുട്ടന്‍. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍കുട്ടി, സുകുമാരന്‍, ഉഷാകുമാരി, സുരേന്ദ്രന്‍, ആഞ്ജല, ഷീജ, സന്ധ്യ. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.