Top
20
Monday, November 2017
About UsE-Paper

ഷാജി

Saturday Nov 11, 2017

വിഴിഞ്ഞം > കോട്ടുകാല്‍ പുന്നക്കുളം ചിന്നന്‍വിള വീട്ടില്‍ ഷാജി (50- ജയന്‍) നിര്യാതനായി. ഭാര്യ: എസ് ഷീബ. മക്കള്‍: ഷിജി, ഷിനി, സുമേഷ്, സിമി. മരുമകന്‍: എസ് ആര്‍ ശ്രീജിത്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.