Top
19
Sunday, November 2017
About UsE-Paper

നടരാജന്‍ചെട്ടിയാര്‍

Saturday Nov 11, 2017

വെഞ്ഞാറമൂട് > വാവൂക്കോണം ദീപാഭവനില്‍ നടരാജന്‍ചെട്ടിയാര്‍ (65) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കള്‍: ദീപ, ദിനരാജ്, ദിവ്യ. മരുമക്കള്‍: കെ വിനോദ്, എന്‍ ദിവ്യ, എസ് വി രാജേഷ്.