Top
20
Monday, November 2017
About UsE-Paper

ഐഷാബീവി

Saturday Nov 11, 2017

വെഞ്ഞാറമൂട് > മാമൂട് എ എസ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ അസീസിന്റെ ഭാര്യ ഐഷാബീവി (79) നിര്യാതയായി. മക്കള്‍: സലാഹുദീന്‍, ഷറഫുദീന്‍ (ഒമാന്‍), താഹിര്‍ (എസ്എന്‍ ഗോള്‍ഡ്, ബീമാപള്ളി), റസിയ (റിട്ട. അധ്യാപിക), ജലീല, സബീല. മരുമക്കള്‍: ഷൌക്കത്ത് അലി, ബഷീര്‍, വാഹിദ് (റിട്ട. പ്രൊഫസര്‍ ഇക്ബാല്‍ കോളേജ്, പെരിങ്ങമ്മല), സുബൈദ, സോഫിയ (പേള്‍ ഇന്‍ഫോമാറ്റിക്, നെടുമങ്ങാട്), ഹസീന.