Top
24
Friday, November 2017
About UsE-Paper

പി പത്മനാഭന്‍

Saturday Nov 11, 2017

കല്ലിയൂര്‍ > കേളേശ്വരം പുളിമൂട്ടുവിളാകത്ത് വീട്ടില്‍ പി പത്മനാഭന്‍ (78) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: ബിജുകുമാര്‍, സുരേഷ്കുമാര്‍, ശ്രീനിവാസന്‍. മരുമക്കള്‍: സിന്ധു, സ്മിത, അശ്വതി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.