Top
18
Saturday, November 2017
About UsE-Paper

സുഭദ്രകുമാരിയമ്മ

Saturday Nov 11, 2017

കല്ലറ > മരുതമണ്‍ ഗീതാഭവനില്‍ ഗോപിനാഥന്‍നായരുടെ ഭാര്യ സുഭദ്രകുമാരിയമ്മ (65) നിര്യാതയായി. മക്കള്‍: ഗീതാകുമാരി (കേരള പൊലീസ്), ഗോപകുമാര്‍. മരുമകന്‍: ആര്‍ രാജേഷ്കുമാര്‍ (പൊതുമരാമത്തുവകുപ്പ് നിയമസഭ). മരണാനന്തരചടങ്ങ് 17ന് രാവിലെ ഒമ്പതിന്.