Top
24
Friday, November 2017
About UsE-Paper

കെ നാരായണി

Saturday Nov 11, 2017

ശ്രീകാര്യം > ആക്കുളം തുറുവിക്കല്‍ പുതുവല്‍പുത്തന്‍വീട്ടില്‍പരേതനായ ബെന്നിയുടെ ഭാര്യ കെ നാരായണി (74) നിര്യാതയായി. മക്കള്‍: സുരേന്ദ്രന്‍, രമണി, അനില്‍കുമാര്‍ (ലാറ്റെക്സ്), അജികുമാര്‍. മരുമക്കള്‍: ശോഭന, ജിജി, സിന്ധു, പരേതനായ മോഹനന്‍. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.