Top
24
Friday, November 2017
About UsE-Paper

നേശയ്യന്‍നാടാര്‍

Saturday Nov 11, 2017

ചാമവിള > കോരണംകോട് കട്ടറമല പുത്തന്‍വീട്ടില്‍ നേശയ്യന്‍നാടാര്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ ലൈസാള്‍. മക്കള്‍: രാജു, ജാനറ്റ്, തോമസ്. മരുമക്കള്‍: സലീലാബായി, മിഖായേല്‍, സില്‍വിതോമസ്. പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ എട്ടിന് ചാമവിള തിരുകുടുംബ ദേവാലയത്തില്‍.