Top
20
Monday, November 2017
About UsE-Paper

ഓമനയമ്മ

Saturday Nov 11, 2017

മുടപുരം > മുട്ടപ്പലം ചിറ്റാരിക്കോണം കൊല്ലംവിളാകംവീട്ടില്‍ മോഹന്‍നായരുടെ ഭാര്യ ഓമനയമ്മ (53) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്. മക്കള്‍: സുനുഷ, സുജിത്. മരുമക്കള്‍: കെ അനില്‍കുമാര്‍, അഞ്ജു.