Top
21
Tuesday, November 2017
About UsE-Paper

ആര്‍ സഹദേവന്‍

Saturday Nov 11, 2017

ചിറയിന്‍കീഴ് > മേല്‍കടയ്ക്കാവൂര്‍ വിളയില്‍വീട്ടില്‍ ആര്‍ സഹദേവന്‍ (76) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍. ഭാര്യ: സുജാത. മക്കള്‍: സുധര്‍ണന്‍, സുധീര്‍, സുജന്‍. മരുമക്കള്‍: സിന്ധു, ശാലി, ദീപ്തി.