Top
21
Tuesday, November 2017
About UsE-Paper

ഗില്‍ഡാ ജോണ്‍സണ്‍

Saturday Nov 11, 2017

പേയാട് > രാജ്വിഹാറില്‍ പരേതനായ വി ജോണ്‍സന്റെ (റിട്ട. അഡീഷണല്‍ പിഎ ഓഫ് എഡ്യൂക്കേഷന്‍ മിനിസ്റ്റര്‍ ഓഫ് കേരള) ഭാര്യ ഗില്‍ഡാ ജോണ്‍സണ്‍ (82, റിട്ട. സിഎ ഓഫ് ഡയറക്ടര്‍ ഓഫ് കൊളീജിയറ്റ് എഡ്യൂക്കേഷന്‍) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകല്‍ മൂന്നിന്. മക്കള്‍: ഡോ. ജെ അനില്‍കുമാര്‍ (പ്രിന്‍സിപ്പല്‍, ഗവ. കോളേജ്, നെടുമങ്ങാട്), ജെ ബീനാപോള്‍, ജെ റീന ഡെനി, ജെ അജിത്കുമാര്‍ (ഖത്തര്‍). മരുമക്കള്‍: ജയാ അനില്‍, പരേതനായ ജെ എസ് പോള്‍, ജയിംസ് ഡെതി.