Top
25
Saturday, November 2017
About UsE-Paper

എസ് മിനി

Friday Nov 10, 2017

പേരൂര്‍ക്കട > മുക്കോല പേരാപ്പൂര് എസ്എന്‍ആര്‍എ ജി 26ല്‍ കെ തുളസിയുടെ ഭാര്യ എസ് മിനി (42) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തില്‍.മക്കള്‍: ഗായത്രി (പ്ളസ്വണ്‍ വിദ്യാര്‍ഥിനി, പട്ടം സെന്റ് മേരീസ് സ്കൂള്‍), ഹരികൃഷ്ണന്‍ (ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി, പട്ടം സെന്റ് മേരീസ് സ്കൂള്‍).